Yahova yire yire yire

Malayalam Hymn

Yahova yire yire yire

Yahova yire yire yire lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവ യിരേ, യിരേ, യിരേ യഹോവ യിരേ, യിരേ, യിരേ തൻ മക്കൾക്കായ് ദൈവം കരുതുന്നുന്നതമായ് ആകുലമോ ഇനിയും യഹോവ യിരേ... 1 എൻ ഹൃദയേ സമാധാനം യഹോവ യിരേ എൻ ഭവനേ സർവ്വ നന്മകളും യഹോവ യിരേ തൻ മകനായ് ജീവിക്കും ഞാൻ തൻ വഴിയേ നടക്കും ഞാൻ തൻ വചനം ഘോഷിക്കും ഞാൻ യഹോവ യിരേ... 2 എനിക്കുള്ള ആഹാരം യഹോവ യിരേ പാർപ്പിടവും വസ്ത്രവും യഹോ­വ­ യി‍േ­ര തൻ രൂപം എൻ വാഴ്വിലും തൻ സ്തുതികൾ എൻ നാവിലും നിരന്തരമായ് സൂക്ഷിക്കും ഞാൻ യഹോവ യിരേ...

Related Songs