Ieshoye njaan vilikkumpol

Malayalam Hymn

Ieshoye njaan vilikkumpol

Ieshoye njaan vilikkumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈശോയെ ഞാൻ വിളിക്കുമ്പോൾ അലിഞ്ഞു പോകുമെൻ താതൻ മുറിവുകളാൽ ഞാൻ വിങ്ങിടുമ്പോൾ തോളിലേറ്റി എന്നെ താങ്ങിടുമേ (2) 1 നീറുമെൻ കഷ്ടതകൾ നോവുമെൻ ഹൃദയവുമേ രക്ഷയായ് തീർന്നിടുവാൻ എന്നും ഈശോയെ വന്നീടണേ (2) ഈശോയെ… 2 നിൻ ജീവ സ്നേഹത്താലെ എൻ ദേഹി ദേഹമെല്ലാം നിർമ്മലമായ് എന്നും തീർത്തിടുവാൻ ഈശോയെ വന്നീടണേ (2) ഈശോയെ…

Related Songs