Sthuthichidunne njaan sthuthichidunne

Malayalam Hymn

Sthuthichidunne njaan sthuthichidunne

Sthuthichidunne njaan sthuthichidunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ പരമപിതാവിനെ സ്തുതിച്ചിടുന്നേ അവനെന്റെ ബലമുള്ള സങ്കേതമെ എന്റെ ആശാനികതമെ 1 അവനെന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും അവനെന്റെ കാലിനെ വീഴ്ചയിൽ നിന്നും വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;- 2 ജീവന്റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായി ജീവന്റെ വചനങ്ങൾ അവനെനിക്കേകി അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;- 3 യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലും യെറുശലേമിൻ നടുവിലും നിന്ന് യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെ ഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ;-

Related Songs