Eethu nerathum praarthana cheyvan

Malayalam Hymn

Eethu nerathum praarthana cheyvan

Eethu nerathum praarthana cheyvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഏതു നേരത്തും പ്രാർത്ഥന ചെയ് വാൻ ഏഴകളെ പ്രാപ്തരാക്കു ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ അധരങ്ങളെ നീ തുറക്കണമേ എന്നെന്നും നിൻ വക ആവാൻ നിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു 2 ലോകാന്ധകാരത്തിൽ വെളിച്ചമായി ആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും... 3 നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും...

Related Songs