Vannidenam yeshu nathhaa

Malayalam Hymn

Vannidenam yeshu nathhaa

Vannidenam yeshu nathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്നിടേണം യേശുനാഥാ ഇന്നീയോഗ മദ്ധ്യേ നീ തന്നരുൾക നിൻ വരങ്ങൾ നിൻ സ്തുതി കൊണ്ടാടുവാൻ മന്നിടത്തിൽ വന്ന നാഥാ പൊന്നു തിരുമേനിയേ നന്ദിയോടിതാ നിൻ ദാസർ വന്നുകൂടുന്നേ മുമ്പിൽ താതനേ കൃപാനിധേ ശ്രീയേശുനാമം മൂലമേ തന്നീടേണം ആത്മദാനം പ്രാർത്ഥന ചെയ്തിടുവാൻ വേദവാക്യങ്ങളെയിന്നു മോദമോടുൾക്കൊള്ളുവാൻ താതനേ തുറക്കയെങ്ങ- ളുള്ളത്തെ തൃക്കൈകളാൽ പാപമൊക്കെയേറ്റു ചൊന്നു മോചനം ലഭിച്ചീടാൻ പാപബോധ മേകിയിന്ന- നുഗ്രഹിക്ക ദൈവമേ ഇന്നു നിൻ തിരുവചനം ഷോഘിക്കും നിൻ ദാസനും നിന്നനുഗ്രഹിക്ക നിറവിൻ ശക്തിയെ നല്കീടണം.

Related Songs