Ini labhamayathellam chethamayi

Malayalam Hymn

Ini labhamayathellam chethamayi

Ini labhamayathellam chethamayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാം വിശ്വാസത്താൽ ഓട്ടമോടിടാം; ഇനി മുൻപോട്ടു നാം പോകാം- വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2) ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2) യേശുവിനായി പോകാം-യേശുവിനായി നേടാം പിന്മാറി നാം പോയിടല്ലേ(2) 2 പ്രതിസന്ധികൾ മുൻപിൽ പകച്ചുനിൽ ക്കാതെ നാം അഭിഷേകത്താൽ മുന്നേറാം; പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാം പ്രാർത്ഥനയാൽ ജയിക്കാം; പോകാം പോകാം പോകാം ഈ ലോകത്തിനറ്റത്തോളം നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2) കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2) 3 സുവിശേഷ ശബ്ദം മുഴങ്ങിടട്ടെ ജനം യേശുവെ അറിഞ്ഞിടട്ടെ സകലരും ക്രിസ്തുവിൽ ഒന്നായിത്തീരട്ടെ തകരട്ടെ ശത്രുവിൻ സൈന്യം ഇല്ല ഇല്ല ഇല്ല തോൽവി നമുക്കില്ല- ജയം ജയം ജയം യേശുനൽകും ജയം(2) ആത്മശക്തിയാലെ അതിധൈര്യമായ് മുന്നേറാം(2)

Related Songs