Ethranaal njaan odanam ethranaal

Malayalam Hymn

Ethranaal njaan odanam ethranaal

Ethranaal njaan odanam ethranaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എത്രനാൾ ഞാൻ ഓടണം എത്രനാൾ ഞാൻ ഓടണം എത്രനാൾ ഞാൻ ഓടിടേണം പ്രിയനേ.. എൻപ്രിയൻ നാട്ടിലെത്തുവാൻ എൻപ്രിയൻ വീട്ടിലെത്തുവാൻ 2 വൈരിയാം സാത്താൻ അലറുമൊരു സിംഹംപോൽ വിഴുങ്ങുവാനായി ആരെയെന്നു നോക്കുമ്പോൾ വിശ്വാസത്തിൻ നായകനും പൂർത്തിവാനുമാം യേശുവിനെ നോക്കി ഞാനും ഓടുമേ;- 3 എന്റെ ആത്മാവ് എന്റെയുള്ളിൽ ഖേദിച്ചു ഞരങ്ങുന്നേ എൻ മുഖപ്രത്യാശയാകും നിന്നെ കാണുവാൻ എന്നും നിൻ മുഖം കണ്ടിട്ടങ്ങാനന്ദിച്ചിടാൻ എന്നും നോക്കിപ്പാർത്തിടുന്നീ ഭൂവതിൽ;- 4 വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കി ഓടുവാൻ ഏകീടേണം നിൻകൃപ എൻ നാഥനെ വീരന്മാരെ ഞാനും മുമ്പിൽ കാണുന്നേ വീണിടാതെ കാക്കണേ നിൻ ഭക്തനെ;-

Related Songs