Lokanthyam aasannamai iee yugam

Malayalam Hymn

Lokanthyam aasannamai iee yugam

Lokanthyam aasannamai iee yugam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ് രക്ഷയിൻ വാതിൽ പൂട്ടാറായ് യേശു വിളിച്ചിടുന്നു-നിന്നെ(2) 1 പാപത്തിൻ ആഴത്തിൽ വലയുവോരേ ശാപത്തിൻ ഭാരത്താൽ തളർന്നോരേ രക്ഷകൻ നിന്നെ വിളിച്ചീടുന്നു കൃപയിൻ കാലം മറന്നീടല്ലെ കൃപായുഗം-ഇതു കൃപായുഗം;- ലോകാ... 2 ഘോരമായുള്ളൊരു നാൾ വരുന്നു ഭൂമിയിൽ ആർ എതിർ നിന്നീടും കോപത്തീയിൽ വീഴാതെ ഈ രക്ഷ നീ ഇന്ന് നേടീടുക കൃപായുഗം-ഇതു കൃപായുഗം;- ലോകാ... 3 സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകും അന്ധകാരം ഭൂവിൽ വ്യാപരിക്കും രക്ഷകൻ നിന്നെ വിളിച്ചീടുന്നു കൃപയിൻ കാലം മറന്നീടല്ലേ കൃപായുഗം-ഇതു കൃപായുഗം;- ലോകാ...

Related Songs