Papathin adima alla njaan

Malayalam Hymn

Papathin adima alla njaan

Papathin adima alla njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാപത്തിൻ അടിമ അല്ല ഞാൻ കൃപ എൻമേൽ ചൊരിഞ്ഞതാൽ രക്തത്താൽ വീണ്ടെടുത്തെന്നെ രക്ഷയിൻ ദൂതറിയിപ്പാൻ ഹാ കൃപ.. വൻ കൃപ മഹാ കൃപ.. നിൻ കൃപ 2 എൻ കാലുകൾ കുഴഞ്ഞിടുമ്പോൾ താതൻ കരങ്ങൽ നീട്ടിടും രക്ഷയിൻ പാറയിൽ നിർത്തിടും പുതിയൊരു പാട്ടു നീ നൽകിടും;- 3 എൻ വിശ്വാസം തളർന്നിടുമ്പോൾ താതൻ അരികിൽ നിന്നിടും കരത്താൽ താങ്ങി നടത്തിടും യേശു എൻ കൂടെ നടന്നിടും;- 4 എൻ ശത്രുവിൻ പഴികളിലും താതൻ നീതിയിൽ നടത്തിടും ഇനി മേൽ തോൽക്കുകയില്ല ഞാൻ യേശുവിൽ ജയാളി ആയിടും;-

Related Songs