Malayalam Hymn
Chara para para peyyunna
Chara para para peyyunna lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ചറ പറ പറ പെയ്യുന്ന
പെരുമഴയുടെ കാലത്ത്
നോഹയെന്നൊരു വലിയപ്പച്ചൻ
പെട്ടകമത് ഉണ്ടാക്കി (2)
ആട് മാട് കഴുത കുതിര പറവ
പിന്നെ മനുഷ്യരും (2)
ഇവയെല്ലാം ഒത്തു ചേർന്നു
പെട്ടകത്തിൽ യാത്രയായി (2)
ജിന് ജിന്ക്കന ജിങ്കാന (2)
ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ
ദൈവം പറഞ്ഞത് കേട്ടപ്പോള്‍
പെട്ടകമത് ഉറച്ചേ (2)
ബാക്കിയുള്ള ജനം അയ്യോ
വെള്ളത്തിലായേ (2)
ദൈവത്തിൻ വാക്കു നീഅനുസരിച്ചാൽ
നിൻ ജീവിതം ധന്യമായി തീർന്നീടുമേ
ജിന് ജിന്ക്കന ജിങ്കാന (2)
ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ