Lokathin sneham maarume

Malayalam Hymn

Lokathin sneham maarume

Lokathin sneham maarume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോകത്തിൻ സ്നേഹം മാറുമെ യേശുവാണെന്റെ സ്നേഹിതൻ എന്നെ മുറ്റും അറിയുന്നവൻ എൻ ജീവന്റെ ജീവനാണവൻ എന്നുള്ളം ക്ഷീണിക്കും നേരം ഞാൻ പാടും യേശുവിൻ ഗീതം ചിറകിൽ ഞാൻ പറന്നുയരും ഉയരത്തിൽ നാഥൻ സന്നിധെ 2 വീഴുമ്പോൾ താങ്ങും എൻ പ്രീയൻ കരയുമ്പോൾ മാറിൽ ചേർക്കും താൻ തോളിലേറ്റും കണ്ണീരൊപ്പും ഉയർച്ച നൽകി മാനിക്കും;- എന്നുള്ളം... 3 മണ്ണാകും ഈ ശരീരവും മൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടും ശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം...

Related Songs