Lokathin deepamay

Malayalam Hymn

Lokathin deepamay

Lokathin deepamay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ നിൻ രൂപം കാണട്ടെ ഞാൻ എൻ മനം കവർന്ന വിൺ സൗന്ദര്യം നീയെ എൻ നാൾകൾ നിൻ കൂടെന്നും ആരാധിക്കുന്നങ്ങേ കുമ്പിടും തൃപാദെ അത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവം മാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെ എൻ പ്രിയൻ നീ മാത്രം എന്നെന്നുമെ നിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻ സ്വർഗ്ഗത്തിൻ മഹിമയും തിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങി സ്നേഹം നൽകാൻ താണു നീ ആ ക്രൂശിൽ നീ തീർത്തെൻ കടം അസാധ്യമെ അതെണ്ണീടാൻ (3)

Related Songs