Ie lokathin anurupamakathe

Malayalam Hymn

Ie lokathin anurupamakathe

Ie lokathin anurupamakathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ ലോകത്തിൻ അനുരൂപമാകാതെ നന്മയും പ്രസാദവും(2) പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന് തിരിച്ചറിയേണ്ടതിന്ന് മനസ്സു പുതുക്കീടാം... രൂപാന്തരം പ്രാപിക്കാം 1 ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ വിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2) സുബോധമാകും വണ്ണം അതു പ്രാപിക്കേണം നിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം... നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക... 2 ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാം പ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥനെ(2) ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാം എൻ മനമേ സ്നേഹത്താൽ തിന്മയെ ജയിച്ചീടാം;- ഈ ലോക...

Related Songs