Prayaasame ie pravaasa kaalam

Malayalam Hymn

Prayaasame ie pravaasa kaalam

Prayaasame ie pravaasa kaalam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രയാസമേ ഈ പ്രവാസകാലം യേശുവിനോടൊത്തു ഭാഗ്യം ജീവിതമെ ജയ ജീവിത ഭാഗ്യം ആത്മാവിനോടൊത്തു സാധ്യം 1 പാപമാം വലയിൽ ഞാനലഞ്ഞീടാതെന്നും കാത്തീടുന്നതു തൻ സ്നേഹം (2);- പ്രയാസമേ... 2 ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾ തൊടുകയില്ല നമ്മെ ദിനവും (2);- പ്രയാസമേ... 3 ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ കൂടെയുണ്ടെന്നു താതന്നരുളി (2);- പ്രയാസമേ... യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം യേശുവിൻ സ്നേഹമെൻ ഭാഗ്യം (3)

Related Songs