Jayikkunnone jeeva vrikshaphalam

Malayalam Hymn

Jayikkunnone jeeva vrikshaphalam

Jayikkunnone jeeva vrikshaphalam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും ജയിക്കുന്നോന് ജീവ കിരീടം നൽകും ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ 1 ലോകത്തിൽ കഷ്ടമുണ്ട് എന്നാൽ ലോകത്തെ ജയിച്ചവൻ കൂടെയുണ്ട് മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻ ജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ... 2 ഹേ മരണമേ നിൻ ജയമെവിടെ ഹേ മരണമേ നിൻ വിഷമുള്ളെവിടെ എനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻ പക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ... മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകും സിംഹാസനത്തിലിരിത്തും വെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ...

Related Songs