Yahe yahova

Malayalam Hymn

Yahe yahova

Yahe yahova lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവാ യഹോവാ... യഹോവാ യഹോവാ... കൂരിരുളിൻ പാതയിലായി നൽവഴി കാട്ടാൻ നീ വരൂ (2) യാഹേ യഹോവാ നൽ വഴി എന്നും നീ തെളിക്കു (2) നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2) എൻ അകൃത്യങ്ങൾ അപരാധങ്ങൾ പൊറുക്കാൻ നീ വരൂ യഹോവാ യഹോവാ (2) അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2) ജീവമന്ന നൽകി എന്നിൽ നിൻ ശ്വാസമേകിടു യഹോവാ യഹോവാ (2)

Related Songs