Rajadhirajane shreeyeshu nathhane

Malayalam Hymn

Rajadhirajane shreeyeshu nathhane

Rajadhirajane shreeyeshu nathhane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജാധിരാജനെ ശ്രീയേശുനാഥനെ ഞാനെന്നും സ്തുതിച്ചീടുമേ കർത്താധികർത്തനെ ലോകരക്ഷകനെ ഞാനെന്നും പുകഴ്ത്തിടുമേ 1 കൺമണിപോലെന്നെ കാവൽ ചെയ്തിടും(2) ഉള്ളംകൈയിൽ എന്നെ വഹിക്കും ദിവ്യവചനത്താൽ ദിനവും നടത്തും വിശുദ്ധമാം വഴികളിൽ(2);- 2 നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്ത സ്നേഹത്തെ ഓർത്തു ഞാൻ പാടും ശാപമകറ്റി പുതുജീവൻ നൽകി നിൻ സാക്ഷിയാക്കിയതാൽ(2);- 3 ഇന്നലെയും ഇന്നും അനന്യൻ തന്നെ അൻപേറും നാഥൻ എന്റെ പ്രിയൻ ഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾ വൻകരം നീട്ടിടുമെ(2);-

Related Songs