Ennil kaniverum shreeyeshu

Malayalam Hymn

Ennil kaniverum shreeyeshu

Ennil kaniverum shreeyeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നിൽ കനിവേറും ശ്രീയേശു മാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻ അവന്നരികിൽ വന്നതിനാലെന്താശ്വാസമായ് എന്തൊരാശ്വാസമായ് തന്റെതിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ് 2 എന്തിന്നലയുന്നു ഞാൻ പാരിൽ വലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻ അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ അവൻ എന്നാളുമേ തന്റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേ 3 മന്നിൽ പരദേശിയാ-ണെന്നാൽ സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേ അന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേ ഭൂവിൽ പാർത്തിടുമേ പിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ

Related Songs