Kadalin meethe nadannavane

Malayalam Hymn

Kadalin meethe nadannavane

Kadalin meethe nadannavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കടലിൻ മീതെ നടന്നവനെ കടലിൽ കൂടെ നടത്തുന്നോനെ (2) എന്റെ ആവിശ്യങ്ങൾ എല്ലാം അറിയുന്നോനെ എന്റെ കാര്യങ്ങളെല്ലാം നടത്തുന്നൊന്നെ (2) chorus സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ ദൈവം എന്റെ എല്ലാ പുകഴ്ചക്കും നീ മാത്രമേ (2) എന്റെ ആശായെല്ലാം നീ മാത്രമേ എന്റെ ഭാവി എല്ലാം നീ മാത്രമേ (2) 1 യേശുവേ എൻ പടകിൽ വരണമേ എൻ അരികിൽ നീ ഇരിക്കണമേ (2) വീഴാതെ എന്നെ നടത്തേണമേ അക്കരെ നാട്ടിൽ എത്തുവോളവും (2) (സ്വർഗത്തിനും ഭൂമിക്കും) 2 ദൈവരാജ്യത്തിലെന്നെ ഇരുത്തേണമേ നിൻ വരവിൽ എന്നെ ചേർക്കേണമേ (2) വിശുദ്ധിയോടെന്നെ നിറുത്തേണമേ നിത്യത്തെക്കായി എന്നെ ഒരുക്കേണമേ (2) (സ്വർഗത്തിനും ഭൂമിക്കും ) 3 പരാദേശിയായി ഞാൻ പാർക്കുന്ന ദേശത്തു നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനമാണ് (2) മരുഭൂമിയിലെനിക്ക് ഉദ്യമാണമൊരുക്കി ദൈവമേ എന്നെ സ്നേഹിച്ചല്ലോ (2) (സ്വർഗത്തിനും ഭൂമിക്കും )

Related Songs