Vellathin meethe parivarthicha

Malayalam Hymn

Vellathin meethe parivarthicha

Vellathin meethe parivarthicha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വെള്ളത്തിൻ മീതെ പരിവർത്തിച്ച ദൈവത്തിൻ ആത്മാവേ പരിശുദ്ധാത്മാവേ ... പരിശുദ്ധാത്മാവേ ഉള്ളത്തിൽ ഇന്നു വന്നു നിറയേണമേ കൊള്ളുവാനിടമില്ലാതൊഴുകേണമേ ദാഹിക്കും ദേഹി കുളിരണിയേണമേ പാപിക്കു ബോധനമേകണമേ സത്യരൂപിയാം നിത്യ ദൈവമേ കത്തിപ്പടരണമിവിടെ ആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻ ആത്മമാരി ചൊരിയേണം ആദിനാഥനേ.. കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട്‌ ശുദ്ധൻമാർ ഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ;- ചാവാറായ ശേഷിപ്പൊക്കെ പോഷിച്ചുണർന്നീടുവാൻ ജീവന്നുറവുകളൊക്കെ തുറക്കണമേ... സ്തേഫാനോസിനായ്‌ തുറന്ന സ്വർഗ്ഗം ദർശിപ്പാൻ അസ്ഥിക്കൂമ്പാരങ്ങൾ ജീവിച്ചാനന്ദിച്ചീടാൻ;-

Related Songs