Yeshuve nin snehamorthal

Malayalam Hymn

Yeshuve nin snehamorthal

Yeshuve nin snehamorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ നിൻ സ്നേഹമോർത്താൽ എങ്ങനെ വർണ്ണിച്ചിടും ഞാൻ; വർണ്ണിക്കുവാൻ വാക്കുകൾ പോരാ വർണ്ണിപ്പാൻ നാവുകൾ പോരാ(2) നീ തന്നതാമെൻ ആരോഗ്യവും നീ തന്നതാമെൻ ആയുസ്സതും നീ തന്നതാമെൻ ജ്ഞാനമതും നീ തന്നതാമെൻ സർവ്വമതും നിനക്കായ് നൽകുന്നു ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നേ(2) യേശുവേ മതി എനിക്കു യേശുവേ മതി എനിക്കു കൂട്ടുകാരോ എന്നെ വിട്ടു പോയീടും സ്വന്തക്കരോ എന്നെ തള്ളിപ്പറയും(2) തള്ളിക്കളയാത്ത സ്നേഹമേ തള്ളിപ്പറയാത്ത സ്നേഹമേ(2) ആ സ്നേഹം എന്നും അശ്ചര്യമേ ആ സ്നേഹം എന്നും ആനന്ദമെ(2) ഹലേലുയ്യാ... ഹലേലുയ്യാ... ഹലേലുയ്യാ... ഹലേലുയ്യാ...

Related Songs