Kanaavil nathhan vannuvallo

Malayalam Hymn

Kanaavil nathhan vannuvallo

Kanaavil nathhan vannuvallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാനാവിൽ നാഥൻ വന്നുവല്ലോ കല്പാത്രങ്ങൾ വക്കോളം നിറച്ചല്ലോ (2) തീർന്നുപോയ് എന്നോതിയ നാവുകളിൽ ആർപ്പുനാദം മോദാൽ ഉയർന്നുവല്ലോ (2) ഇതു മഹത്വമേ.... ദൈവമഹത്വമേ (2) അതുഗ്രഹിച്ചു നാം... സ്‌തുതി മുഴക്കിടാം (2) 1 അക്കരയ്ക്കുപോകാം എന്നോതിയവൻ അരുമശിഷ്യഗണങ്ങളെ ആനയിച്ചവൻ (2) ആർത്തിരമ്പും തിരകളെ അടക്കിനിർത്തിയോൻ ആഗ്രഹിച്ച തുറമുഖം ചേർത്തണച്ചവൻ (2);- ഇതു... 2 ആഴിയിൻ ആഴത്തിൽ ഓടിയതാം മത്സ്യത്തിൻ വായിൽ കരുതിയതും (2) ആഴത്തിൽ നീക്കിവലയെറിഞ്ഞതും ആയതിനാൽ ഇരുപടകു നിറഞ്ഞതും (2);- ഇതു...

Related Songs