Lokathin vazi papa vazi

Malayalam Hymn

Lokathin vazi papa vazi

Lokathin vazi papa vazi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകത്തിൻ വഴി പാപ വഴി അതിലേ കുഞ്ഞേ പോകരുതേ സാത്താൻ നമ്മെ പിടികൂടും മരണക്കുഴിയിൽ തള്ളിയിടും സത്യത്തിൻ വഴി ജീവ വഴി ദൈവം നമ്മുടെ വഴികാട്ടി അവനുടെ പിമ്പേ പോയെന്നാൽ എത്തിക്കും തൻ ഭവനത്തിൽ(2) അപ്പനുമമ്മയുമോതീടും ഉപദേശങ്ങൾ കേൾക്കുക നാം അനുസരണം അതു മേൽത്തരമാം ബലിയേക്കാളുത്തമമല്ലോ (2)

Related Songs