Malayalam Hymn
En jeevitham samarppikkuvaan
En jeevitham samarppikkuvaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ ജീവിതം സമർപ്പിക്കുവാൻ എൻ
ഹൃദയം അങ്ങേ തേടുന്നിതാ
എൻ ജീവിതം സമർപ്പിക്കുവാൻ എൻ
ഹൃദയം അങ്ങേ തേടുന്നിതാ
മകനെ എന്ന വിളി കേൾക്കുവാൻ ഞാൻ
യോഗ്യനല്ല എൻ യേശുവേ (2)
പാപം എന്നെ കവർന്നീടുമ്പോൾ
തിരുരക്തം എന്നിൽ ചൊരിയണമേ(2)
വചനം എന്നിൽ നിറയണമേ നാഥാ
നിന്നിൽ ഞാനും കവിയേണമേ (2)
എൻ ജീവിതം...
സാവൂളിലിറങ്ങിയ എൻ ദൈവമേ
ദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)
തേരാളിയായി വചനത്തിനായി
എന്റെ ഉണർത്തണമേ (2)
എൻ ദൈവമേ ഞാൻ നിൻ പാദത്തിൽ
വന്നീടുവാൻ കൃപയേകണേ (2)
മകനെ എന്ന വിളി കേൾക്കുവാൻ