Raksha daanamaane jeevan

Malayalam Hymn

Raksha daanamaane jeevan

Raksha daanamaane jeevan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2) ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2) യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2) അഗ്നിഅഭിഷേകം ദാനമാണെ നിലനിർത്തീടും തേജസാലെ (2) പ്രശംസിക്കുവാൻ ഒന്നുമില്ലേ കൃപയാലുള്ള ദാനമാണെ (2) നിത്യസ്നേഹം ദാനമാണെ നിത്യതയോളം നിലനിർത്തുമെ (2) മാറ്റം വരില്ല വാഗ്‌ദത്തമെ അവകാശമാം നിത്യതയെ (2)

Related Songs