Malayalam Hymn
Sevichidum ninne njan ennesuve
Sevichidum ninne njan ennesuve lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേ
സേവിച്ചീടും നിന്നെ ഞാൻ
1 ജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ
ജീവനെ വീണ്ടെണ്ടടുത്ത - പ്രാണനാഥാ-
2 ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ
സ്നേഹമായ് സേവചെയ് വാൻ-താ നിൻ കൃപ
3 പാപം വെടിഞ്ഞുള്ള പാവന ജീവിതം
പാപഹരാ ഞാൻ ചെയ് വാൻ തുണയ്ക്കണം
4 നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം
നിങ്കരത്താലെന്നെ നീ താങ്ങിടണം
5 എൻ ഹൃദയമിതാ-മന്നവനേശുവേ
നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്
6 ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ
നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും