Malayalam Hymn
Namukkane ithu namukkane
Namukkane ithu namukkane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നമുക്കാണേ ഇത് നമുക്കാണേ
ആഘോഷ നാളിതു നമുക്കാണേ(2)
ചുറ്റി കറങ്ങി വീണ്ടും വന്നെത്തി
അടിപൊളിയാവാൻ വിബിഎസ്സ് (2)
അപ്പുറത്തെ വീട്ടിൽ ഇപ്പുറത്തെ വീട്ടിൽ
ഓടിച്ചാടും കുട്ടികളെ വാ വാ വാ
അയലത്തെ ചേച്ചി കിച്ചണ്‍ പണി നിർത്തി
ഒക്കത്തിരിക്കും കുട്ടിയെ താ താ താ
ഒന്നായ് നാം പോയീടുക യേശു നമ്മെ
വിളിക്കുന്നു വാ വാ വാ
യേശുവിനായ് പാടിടുവാൻ ആടിടുവാൻ
നാം പോയീടുക
ലാലാല ലാലാല ലാലാല (2)
അടിപൊളി പാട്ടും നല്ല നല്ല കഥയും
ഇടിവെട്ട് ഡാൻസും ലാലാലാ
കിടുകിടു ഗെയിമും അതികഴിഞ്ഞിടയിൽ
പടപട സസ്പന്‍സ് മാജിക്കും
അടിപൊളി പാട്ടും ലാലാലാ
ഇടിവെട്ട് ഡാൻസും ഓ ഓ ഓ (2)
അടിപൊളി പാട്ടും നല്ല നല്ല കഥയും
ഇടിവെട്ട് ഡാൻസും ലാലാലാ
കിടുകിടു ഗെയിമും അതികഴിഞ്ഞിടയിൽ
പടപട സസ്പന്‍സ് മാജിക്കും
ഒന്നായി നാം പോയീടുക യേശു നമ്മെ
വിളിക്കുന്നു വാ വാ വാ
യേശുവിനായി പാടിടുവാൻ
ആടിടുവാൻ നാം പോയീടുക
ലാലാല ലാലാല ലാലാല(4)