Malayalam Hymn
Aa vazhiyo Ee vazhiyo ithu
Aa vazhiyo Ee vazhiyo ithu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആ വഴിയോ ഈ വഴിയോ
ഇത് എന്ന പൊല്ലാപ്പൊ
നേർ വഴിയോ പെരു വഴിയോ
ഇത് എങ്ങോട്ടാണപ്പോ (2)
ദിശ തെറ്റാതെ ഓടാൻ
നേർ വഴിയെ പോകാൻ
ജീസസ് ആയി കാട്ടും ദ ക്രോസ്സ്
നാ ന ന ന (2)
ഓ... ഓ... ഓ....
വഴിയും സത്യവും ജീവനും
ആയവൻ ജീസസ് എന്നും വഴികാട്ടി
ഈ വേൾഡ് മൊത്തം മായ
നീ പെട്ടു പോയാൽ പോക്കാ
നിൻ ലൈഫിൽ പിന്നെ സത്താൻ
കൈയിൽ പോക്കാ അയ്യോ ഡാർക്കാ ഡാർക്കാ
ആ ഡാർക് ലൈഫിൽ പോയാൽ
നിൻ ഫ്യൂച്ചർ പിന്നെ വേയ്സ്റ്റാ
ദെൻ ഡാർക് ലൈഫിൽ കം ഔട്ട് ആകാൻ
പാടാ അയ്യോ പാടാ പാടാ
(ദിശ തെറ്റാതെ ഓടാൻ.....)