Vishvasa jeevitham tharane

Malayalam Hymn

Vishvasa jeevitham tharane

Vishvasa jeevitham tharane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസ ജീവിതം തരണേ വിശ്രമ നാട്ടിൽ ചെല്ലുവോളം വിൺദൂതസൈന്യം നിത്യം സ്തുതിക്കും വിണ്ണിൻ അധീശനെ കാണ്മാൻ 1 കുരിശിന്റെ തണലിൽ ഞാൻ നിത്യം വസിച്ചിടുവാനായി ഇട വരുന്നു(2) വിൺ നിഴലെന്നെ മൂടി എന്നും നടത്തണമേ ഈ മരുഭൂവിൽ(2);- വിശ്വാസ... 2 ആശ്രയം നീ അല്ലോ നാഥാ ആശ്വാസം അരുളണേ നീ നിത്യം(2) അനുദിനം ജീവിത പോരിൽ ആത്മാവിൻ ശക്തിയാൽ ജയമെ (2);- വിശ്വാസ...

Related Songs