Seeyon sanjchari bhayappedendaa

Malayalam Hymn

Seeyon sanjchari bhayappedendaa

Seeyon sanjchari bhayappedendaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ യാഹെന്ന ദൈവം കൂടെയുണ്ട്(2) അവൻ മയങ്ങുകില്ല ഉറങ്ങുകില്ല യിസ്രയേലിൻ ദൈവം കൈവിടില്ല(2) 1 രോഗിയായ് ഞാൻ തളർന്നാലും ദേഹമെല്ലാം ക്ഷയിച്ചാലും(2) ആണികളാൽ മുറിവേറ്റ പാണികളാൽ സുഖമേകും(2) 2 വാക്കു തന്നോൻ മാറുകില്ല വാഗ്ദത്തങ്ങൾ പാലിച്ചിടും(2) കൂരിരുൾ താഴ്വരയിൽ കൂടെയുണ്ടെൻ നല്ലിടയൻ(2) 3 ആശയറ്റതാമീയുലകിൽ ആശ്രയിപ്പാൻ പോകരുതേ(2) ആശ്രയിപ്പാൻ ഇടമൊന്നേ ആശ്രയമായ് എന്നേശു മതി (2);-

Related Songs