Malayalam Hymn
Yeshuvanen jeeva vazhi
Yeshuvanen jeeva vazhi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവാണെൻ ജീവവഴി
യേശുവാണെൻ സത്യവഴി
യേശുവാണെൻ സ്നേഹവഴി
യേശു എന്റെ നേർവഴി
വഴിയും സത്യവും ജീവനും
സ്നേഹത്തിന്റെ ഉറവയും
നിത്യം കൂടെയുള്ളവനും
യേശു കർത്താവ്
(English)
(Hindi)
यीशु जीवन का मार्ग है
यीशु सच्चा रास्ता है
यीशु प्रेम का मार्ग है
वह सही रास्ता है
वह रास्ता, सच्चाई और जीवन है
वह प्यार की फव्वारा है
हर पल हमारे साथ है
यीशु प्रभु है...