Yeshuenna yeka namam

Malayalam Hymn

Yeshuenna yeka namam

Yeshuenna yeka namam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു എന്ന ഏകനാമം ആത്മരക്ഷ നൽകും നാമം ഏറ്റവും മേലായ നാമം യേശു മാത്രം പാടും ഞാൻ പുതിയ ഗീതം ഓടും തന്റെ മാർവ്വിൽ ചാരി വീടും നാടുമെല്ലാംഎന്റെ യേശുമാത്രം 2 പാപങ്ങൾ ക്ഷമിക്കും നാമം രോഗശാന്തി നൽകും നാമം ആത്മസൗഖ്യമേകും നാമം യേശു മാത്രം 3 സ്നേഹം തന്നിടുന്ന നാമം ആശ നൽകിടുന്ന നാമം വൈരിയെ തകർത്ത നാമം യേശു മാത്രം 4 ജീവനേകിടുന്ന നാമം ശാപം പോക്കിടുന്ന നാമം ഭൂതങ്ങൾ വിറക്കും നാമം യേശു മാത്രം

Related Songs