Njan ninne snehikkunna yeshuvanello

Malayalam Hymn

Njan ninne snehikkunna yeshuvanello

Njan ninne snehikkunna yeshuvanello lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2) തൻ രക്തത്താലെന്നെ (3) കഴുകിടും താൻ (2) 1 അഗ്നിയിൽ കൂടെ നീ നടന്നു പോയാലും തീജ്വാല നിന്നെ ദഹിപ്പിക്കില്ല(2) നീ എന്റെ രക്ഷകൻ നീ എന്റെ സ്നേഹിതൻ(2) നീ എന്റെ എല്ലാമാണല്ലോ;- ഞാൻ... 2 ഹൃദയം നുറുങ്ങിടുന്ന നേരമതിലും സമീപസ്ഥനായി താൻ കൂടെയിരിക്കും(2) നീ എന്റെ കൂടെ എന്നും വസിക്കും(2) നീ എന്റെ എല്ലാമാണല്ലോ;- ഞാൻ...

Related Songs