Malayalam Hymn
Yeshuvine thanne nokkuka
Yeshuvine thanne nokkuka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിനെ തന്നെ നോക്കുക
അവൻ നിന്നോടു കൃപ ചെയ്യുവോളം
അവനേത്തന്നെ നോക്കുക (2)
ch: കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യണേ
ഞങ്ങളോടു നീ കൃപ ചെയ്യണേ (2)
മാനവും മഹത്വവും അങ്ങേയ്ക്കു മാത്രം
കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യെണേ
മാനവും മഹത്വവും അങ്ങേയ്ക്കു മാത്രം
കൃപ ചെയ്യെണേ നാഥാ കൃപ ചെയ്യെണേ
നിൻ തൈലം എൻ മുറിവുകളിൽ
എന്നാശ്രയം നിന്നിൽ മാത്രം (2)
നിങ്കലേക്കു നോക്കി യാത്ര ചെയ്യും
അങ്ങെന്നെ സൗഖ്യമാക്കി മാറ്റിടും
നിങ്കലേക്കു നോക്കി യാത്രചെയ്യും
അങ്ങെന്നെ സൗഖ്യമാക്കി മാറ്റിടും(2);- കൃപ...
പരീക്ഷയിൽ പോക്കുവഴിയും
തന്നെന്നെ മാർവ്വോടു ചേർക്കും (2)
മകനേ മകളേ എന്നു വിളിക്കും
നിന്നിൽ ഞാൻ പൂർണ്ണനായിടും
മകനേ മകളേ എന്നു വിളിക്കും
നിന്നിൽ ഞാൻ പൂർണ്ണനായിടും(2);-
യേശുവിനെ തന്നെ നോക്കുക...
കൃപ ചെയ്യെണേ നാഥാ...