Malayalam Hymn
Pukazhthidum njaanen yeshuvine
Pukazhthidum njaanen yeshuvine lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പുകഴ്ത്തിടും ഞാനെൻ യേശുവിനെ
നന്ദിയുള്ള ഹൃദയമോടെ
സ്തുതിച്ചിടും ഞാനെൻ യേശുവിനെ
എന്നും പാരിൽ പ്രിയനേ
ആരാധിക്കാം ആരാധിക്കാം
യേശു രാജാവിനെ
ആരാധിക്കാം ആരാധിക്കാം
യേശു കർത്താവിനേ
എന്നിലെ വേദന ശോധനങ്ങൾ
ഇന്ന് വിടുതലായിടുമെ
ആരാധിക്കും ഞാൻ ശക്തിയോടെ
എൻ യേശുവേ എന്നുമെന്നും;-
ശക്തമാം നിന്റെ സ്പർശനമെന്നിൽ
തന്നിടൂ മഹോന്നതാ
വന്നിടണേ എൻ അരികിൽ നീ
അൽഭുതം പ്രവർത്തിക്കണേ;-
കണ്ണുനീർ തൂകിയ നേരത്ത്
കനിവോടെ കരുതിയ നാഥനെ
പ്രത്യാശ നിന്നിൽ വെച്ചിടുന്നു
ജീവൻ തന്നവനെ;-