Malayalam Hymn
Orathbhutham yeshu cheyyum
Orathbhutham yeshu cheyyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരത്ഭുതം യേശു ചെയ്യും
ഇന്നെന്റെ ആവശ്യത്തിൽ
ഒരതിശയം സംഭവിക്കും
യേശുവിൻ നാമത്തിനായ്
സംഭവിക്കും സംഭവിക്കും അത്ഭുതങ്ങൾ സംഭവിക്കും
അത് ചെയ്‌വാൻ യേശുവിന് കഴിവുള്ളതാകായാൽ
ചോദിപ്പതിലും നിനപ്പതിലും അതൃന്തം പരമായി
ചെയ്യുവാൻ എന്നേശുവിന് കഴിവുള്ളതാൽ (2)
ഒരഔഷധം യേശു നല്കും
ഇന്നെന്റെ സൗഖ്യത്തിനായ്
എൻ യൗവനം പുതുകി വരും
യേശുവിൻ വചനത്തിനായ്;- സംഭ..
എൻ യുദ്ധം യേശു ചെയ്യും
വിശ്വാസ പോർക്കളത്തിൽ
ജയമെന്റെ അവകാശമേ
യേശുവിൻ രക്തത്തിനായ് (2);- സംഭ...