Nathha choriyaname nin krupa

Malayalam Hymn

Nathha choriyaname nin krupa

Nathha choriyaname nin krupa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ; ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2) 1 പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾ പാവനമാം നിൻ പരിശുദ്ധനാമം; വാനിലും ഭൂവിലും മേലായ നാമം(2) ഉന്നതനേശു നാമം;- നാഥാ… 2 പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻ കാത്തിരുന്നീടാൻ കാഴ്ചയേകുക; വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2) ശക്തി നല്കീടുക;- നാഥാ… 3 ഉന്നത ദേവാ നിൻ വചനങ്ങൾ ഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ; ഉള്ളങ്ങളെ ഉണർത്തീടണേ(2) സർവ്വവല്ലഭനേ;- നാഥാ...

Related Songs