Nathha nin karangalaale

Malayalam Hymn

Nathha nin karangalaale

Nathha nin karangalaale lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ നിൻ കരങ്ങളാലെ കൃപ ദാനമായ്‌ നൽകേണമേ(2) നിൻ മഹിമക്കായയി ഏഴയെ സമർപ്പിക്കുന്നു നീയെ മെനെയേണമേ(2) കൂരിരുളിൻ താഴ്‌വരയിൽ ശോധനകളേറിടുമ്പോൾ(2) തിരുക്കരം അതിനാൽ നടത്തീടുക അനുദിനവും എന്നേശു പരാ(2);- നാഥാ... സ്തുതി സ്തോത്രം അർപ്പിക്കുന്നു ഞാൻ സ്തുതികളിൽ വസിക്കും നാഥാ(2) തിരുഹിതം അതിനാൽ പകർന്നീടുക പകർന്നീടുക നിന്നാത്മാവേ(2);- നാഥാ...

Related Songs