Rakshakan viliye kettillayo

Malayalam Hymn

Rakshakan viliye kettillayo

Rakshakan viliye kettillayo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്ഷകൻ വിളിയെ കേട്ടില്ലയോ രക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോ ഇനിയും നിമിഷം നീ തള്ളീടാതെ ഏറ്റുകൊൾ അവനെ നീ രക്ഷകനായ് 1 രക്ഷകനേശു അറിഞ്ഞിടാതെ ആയിരം ആയിരം നശിച്ചിടുന്നു തുറന്ന വാതിലിൽ നില്ക്കുന്നതാർ ദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;- 2 ഉറ്റോർ ഉടയവർ തള്ളീടിലും തള്ളീപ്പെടുകയില്ലൊരുനാളും താൻ ആശ്രയിക്കാം തൻ കൃപയിൽ ദിനവും അവനെ നീ സ്മരിച്ചീടുക;- 3 കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾ വിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ് നിത്യരാജ്യേ പാർത്തിടുവാൻ വരുവിൻ അവൻ തിരുസന്നിധിയിൽ;-

Related Songs