Ithra aazhamanennarinjilla

Malayalam Hymn

Ithra aazhamanennarinjilla

Ithra aazhamanennarinjilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ നിന്റെ സ്നേഹം എന്നേശുവേ (2) എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ നിന്റെ ത്യാഗം ക്രൂശിലെ (2) പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2) ഇത്ര ആഴമാണെന്നറിഞ്ഞില്ല ക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ എനിക്കായ് എന്നോർത്തീടുമ്പോൾ (2) എന്റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ പ്രിയനേ (2) പാപിയാണെങ്കിലും വേഗം നീ വരുന്നതും ചേർപ്പതും നീ കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2) എന്റെ ജീവനല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ കർത്തനേ (2) പാപിയാണെങ്കിലും

Related Songs