Jeevitha puvalliyil ponmalar choodi

Malayalam Hymn

Jeevitha puvalliyil ponmalar choodi

Jeevitha puvalliyil ponmalar choodi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി മേവിടും വധുവര-ർക്കേവരും കൂടി മംഗളഗീതങ്ങൾ പാടിടുവിൻ(2) പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾ 2 പാരിതിലിരുവരും­ ഐകമത്യമായ് നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ് 3 ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽ വേർപെടാതിവരിനി വാഴണം ഭൂവിൽ 4 മുമ്പേ ദൈവരാജ്യവും-നീതിയും തേടി അൻപിൽ വാഴട്ടെയിവർ-ആനന്ദം നേടി 5 ക്രിസ്തുവും സഭയും പോൽ-ഏകദേഹമായ് ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ് 6 യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തു ഭാഗ്യം കൈവരും ഭാരം - യേശുവിൽ ചേർത്തു 7 മംഗളം സുമംഗളം മംഗളം പാടി മംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി

Related Songs