Vazhthidunne en priya yeshuvine

Malayalam Hymn

Vazhthidunne en priya yeshuvine

Vazhthidunne en priya yeshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ നന്മകൾക്കായ്(2) വീണ്ടെടുത്തെന്നെയവൻ-നിത്യനാശത്തിൽ നിന്ന് ക്രിസ്തുവാകും പാറയിന്മേൽ നിർത്തി വൻകൃപയാൽ(2) 1 കല്പനകൾ ഓരോന്നായ് പാലിച്ചിടാൻ ഭാഗ്യമേകി- ക്രിസ്തുവിനോട് എന്നെ ചേർത്തിടുംസ്നാനം ഏല്പ്പാൻ(2) തൻ കൃപയാൽ എനിക്കും സാദ്ധ്യമാക്കി ഹാലേലുയ്യാ(2);- 2 ക്രിസ്തുവിന്റെ ശരീരമാം സഭയായ് ആക്കിടുവാൻ(2) ആത്മാവിൽ അഭിഷേകത്താൽ എന്നെ അനുഗ്രഹിച്ചു(2) ഭാഗ്യവാൻ ഞാൻ സ്വർഗ്ഗീയനാക്കിയതാൽ ആശ്ചര്യമേ(2);- 3 കാൽവറിയിൽ യാഗത്താൽ നേടിത്തന്ന ഫലങ്ങളായ് (2) ഭക്തരിന്നവകാശമാം - ദൈവീക രോഗശാന്തി (2) വിശ്വാസത്താൽ പ്രാപിപ്പാൻ സാധിക്കുന്നു അത്ഭുതമായ് (2);- 4 ആത്മാവിലും സത്യത്തിലും ഉള്ളതാം ആരാധന (2) സത്യമായ് കാംക്ഷിക്കുന്ന ഭക്തജനത്തോടൊത്ത് (2) സേവിപ്പാനും പാടിസ്തുതിക്കുവാനും യോഗ്യനാക്കി(2);- 5 നിത്യതയിൽ എനിക്കായ് ഒരുക്കിടുന്ന ഗേഹമതിൽ(2) വേഗം ഞാൻ ചേർന്നിടുമേ-ആനന്ദമായ് വാഴുമേ (2) പ്രാണ പ്രിയാ വേഗമായ് വന്നിടണേ കാത്തിടുന്നേ(2);- മൽപ്രിയനെ എന്നേശുനായകനേ... എന്ന രീതി

Related Songs