Yeshuvillaattha jeevitha padake

Malayalam Hymn

Yeshuvillaattha jeevitha padake

Yeshuvillaattha jeevitha padake lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവില്ലാത്ത ജീവിത പടക് ഇരമ്പും ആഴിയിൽ മുങ്ങും കരതേടി അലയും നൗകയാം നിന്നെ തേടി വരുന്നവൻ പിൻപേ ദുഃഖിത മാനസം കണ്ടു നിന്നരികിൽ ഓടിവരും നിൻ സ്വർഗ്ഗപിതാ ഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾ ഓടി മറയും തൻ നിണത്താൽ കാലങ്ങൾ ഇനിയും ഏറെയില്ല കൃപയിൻ യുഗവും തീർന്നിടാറായ് കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദം കാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?

Related Songs