Njanodi ninnil anayunne

Malayalam Hymn

Njanodi ninnil anayunne

Njanodi ninnil anayunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാനോടി നിന്നിൽ അണയുന്നേ സങ്കേതമാകും വൻ പാറയേ സന്തോഷം നീയെൻ സർവ്വവും നീയേ ഇല്ലാ മറ്റാരും ആശ്രയമായ് 2 കണ്ണുനീർ തൂകും വേളകളിൽ എന്നിൽ കനിയും വല്ലഭനേ മുറ്റും തരുന്നു എന്നേ നിൻ കൈകളിൽ നിൻ ഹിതം പോലെന്നേ പണിയണേ 3 എല്ലാരുമെന്നെ തള്ളിടുമ്പോൾ യേശുവേ നീ എന്നെ കൈവിടല്ലേ നീറും നിരാശയും വേദനയും പുർണ്ണമായ് മാറിടും നിൻ കൃപയാൽ;- 4 നിത്യതയോളം നടന്നിടുവാൻ അത്യന്തശക്തി പകർന്നിടണേ ശ്വാശ്വത നാട്ടിലെ വാസത്തിനായ് ആശയോടേശുവേ കാത്തിടുന്നേ;-

Related Songs