Veruthe njanodi ie lokathin pinpe

Malayalam Hymn

Veruthe njanodi ie lokathin pinpe

Veruthe njanodi ie lokathin pinpe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വെറുതേ ഞാനോടി ഈ ലോകത്തിൻ പിൻപേ എൻ ജീവിതം നഷ്ടമയി ആ നാളുകളെല്ലാം(2) ദൈവത്തെ മറന്നു ഞാൻ ജീവിച്ചിരുന്നു (2) എൻ ജീവിതം ശൂന്യമായി ആ നാളുകളെല്ലാം (2) നിന്ദിതനായി ഞാൻ നിന്ന നേരം ആർക്കുമേ വേണ്ടാതെ നിന്ദയേറ്റിരുന്നകാലം(2) ദൈവത്തിൻ കരസ്പർശം എന്റെമേൽ ഉദിച്ചപ്പോളെൻ ജീവിതം ആനന്ദത്തിൻ നാളുകളായി(2) എൻ ജീവിതം ആനന്ദത്തിൻ നാളുകളായി(3);- വെറുതെ... ആശകളെല്ലാം അറ്റനേരം ഇനി എന്താകുമെന്നു ഞാൻ കരുതിയനേരം(2) ദൈവത്തിൻ മൃതുസ്വരം കേട്ടുണർന്നനേരത്തിൽ ഞാൻ നൽകിയെന്നെ തന്റെ മുൻപിൽ തൻമകനായി(2) ഞാൻ നല്കിയെന്നെ തന്റെ മുൻപിൽ തൻമകനയി(3);- വെറുതെ...

Related Songs