Malayalam Hymn
Nee ethra nallavan
Nee ethra nallavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നീ എത്ര നല്ലവൻ (3)
നല്ലവൻ എനിക്ക്
അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)
എനിക്കെത്ര നല്ലവൻ
1 എൻ ഭാരം മാറ്റുന്നു
എൻ ശാപം മാറ്റുന്നു
എൻ രോഗം നീക്കുന്നു
എനിക്കെത്ര നല്ലവൻ
2 യേശു എന്നെ തേടിവന്നു
എനിക്കായ് ജീവൻ തന്നു
തൻ രക്തത്താൽ കഴുകി എന്നെ
എനിക്കെത്ര നല്ലവൻ