Malayalam Hymn
Yahove nee ethra nallavan
Yahove nee ethra nallavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവേ അങ്ങെ (നീ) എത്ര നല്ലവൻ
യഹോവേ അങ്ങെ (നീ) എത്ര വലിയവൻ
നിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതും
എൻ ജീവത ഭാഗ്യമേ
1 എൻ ഭാരം ഏറുമ്പോൾ
നീ ഭാരം താങ്ങുവാൻ
എൻ ചാരെ വന്നെന്നെ
ആശ്വസിപ്പിച്ചീടുന്നു (2);-
2 ശോധനകൾ വന്നെന്റെ
ജീവിതത്തിൽ ഏറുമ്പോൾ
നല്ല സഖിയായ് വന്നെന്നെ
ആശ്വസിപ്പിച്ചീടുന്നു (2);-
3 എത്ര എത്ര നന്മ നൽകി
ഇത്രത്തോളം നടത്തിയോൻ
ഓരോനാളും കൂടെയിരുന്നു
വീഴാതെന്നെ കാത്തുവല്ലോ (2);-