Jeevitha bhaaratthaal en hridhayam

Malayalam Hymn

Jeevitha bhaaratthaal en hridhayam

Jeevitha bhaaratthaal en hridhayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ സാന്ത്വനമായ് നീ വരികയില്ലേ (2) ദുഃഖത്താൽ എൻമനം നീറുന്ന നേരവും ആശ്വാസമായെന്നെ ചേർത്തണയ്ക്കൂ (2) 1 കരയുന്നു നാഥാ നിൻ മുൻപിലനുദിനം കാരുണ്യമോടെന്നിൽ കനിയേണമേ (2) പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നു സ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2);- ജീവിതഭാരത്താൽ... 2 പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽ തിരുചോരയാലെന്നെ കഴുകണമേ (2) എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻ കുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2);- ജീവിതഭാരത്താൽ...

Related Songs