Yeshuve nin thirupadam

Malayalam Hymn

Yeshuve nin thirupadam

Yeshuve nin thirupadam lyrics · Malayalam Christian Song · Video

The Hymnal
Key of F#
0 plays
WhatsApp

Lyrics

1 യേശുവേ നിൻ തിരുപാദം നമിച്ചേ നീ മതി നീ മതിയേ... എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ ആനന്ദം ആനന്ദമേ (2) നല്ലവനേ... വല്ലഭനെ... ആരാധ്യനെ... ആരാധ്യനെ... (2) 2 നീ ചെയ്ത നന്മകളോരോന്നും ഓർത്താൽ ഉള്ളം നിറയും നാഥാ... പരിശുദ്ധ രക്തം എനിക്കായി ചിന്തീ നന്ദി നന്ദി നാഥാ(2) പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ... ആരാധ്യനെ... (2) 3 എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലും നിന്നെപിരിയുകില്ല... എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ നിശ്ചയം നിശ്ചയമേ(2) രക്ഷകനേ.. യേശുനാഥാ... ആരാധ്യനെ... ആരാധ്യനെ... (2) നല്ലവനേ... വല്ലഭനെ... ആരാധ്യനെ... ആരാധ്യനെ... പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ... ആരാധ്യനെ... രക്ഷകനേ.. യേശുനാഥാ... ആരാധ്യനെ... ആരാധ്യനെ...

Related Songs