Padume njaan padume

Malayalam Hymn

Padume njaan padume

Padume njaan padume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പാടുമേ ഞാൻ പാടുമേ എന്നേശു നാമത്തെ വാഴ്ത്തുമേ പ്രാണനേകിയ ഈ പാപിയേ വീണ്ട പ്രിയ നാഥനെ വാഴ്ത്തുമേ വാഴ്ത്തീടുവാൻ വർണ്ണിക്കുവാൻ നിൻനാമം മാത്രമേ വന്ദിക്കുവാൻ കുമ്പിടുവാൻ നിൻ പാദം മാത്രമേ 2 സന്തതമെന്റെ സങ്കടങ്ങൾ ശങ്കയെന്യേ ചൊല്ലിടുമ്പോൾ നിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾ സാന്ത്വനമെനിക്കേകിടുന്നു;­ വാഴ്ത്തീടു... 3 കണ്ണുനീർ കണങ്ങളെ നീ പൊൻകരങ്ങളാൽ തുടച്ചല്ലോ ഖിന്നനാമെന്നെ അന്തികെ ചേർത്തു വൻ കരങ്ങളാൽ താങ്ങിയല്ലോ;­ വാഴ്ത്തീടു.... 4 ഇന്നയോളം കാത്ത നിന്റെ നൻമയെ ഞാൻ ഓർക്കുമേ നന്ദിയോടെ വാഴ്ത്തുമേ ഞാൻ ജീവകാലമാകവേ;­ വാഴ്ത്തീടു...

Related Songs